നമ്മുടെ ബൂലോകത്തില്‍ മനോരാജ് എഴുതിയ അങ്ങിനെ പവനായി വീണ്ടും ശവമായി!! ഇന്ദുമേനോനും ബ്ലോഗായി!! എന്ന പോസ്റ്റില്‍ ചിത്രകാരന്റെ കമന്റാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.
ദേശാഭിമാനി ഓണ്‍ലൈന്‍ പത്രത്തില്‍ ഇന്ദുമേനോന്‍ നല്‍കിയ സ്വയംകൃത പാരയായ അഭിമുഖത്തിലേക്കുള്ള ലിങ്ക്
ഇന്ദു മേനോന്റെ ബ്ലോഗില്‍ ചിത്രകാരന്‍ എഴുതിയ കമന്റ് താഴെ:
ഇന്ദു മേനോന്റെ ബ്ലോഗില്‍ ചിത്രകാരന്‍ എഴുതിയ കമന്റ് താഴെ:
സ്വന്തം പുസ്തകം കച്ചോടാക്കാന്‍ പറ്റിയ കാശുചിലവില്ലാത്ത മാധ്യമം സൈബര്‍ മീഡിയയാണെന്ന് സന്തോഷ് പണ്ഡിറ്റിന്റെ അനുഭവത്തില്‍ നിന്നോ മറ്റോ മനസ്സിലാക്കിയതുകൊണ്ടാകണം ഈ മേനോന്‍ സാഹിത്യകാരി ബ്ലോഗില്‍ തന്റെ മൂത്രപ്പുരയുടെ ചുമരുകള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചത്. അല്ലാത്തപക്ഷം അവര്‍ അവരുടെ മുന്‍ നിലപാടിലെ വിഢിത്തം തിരുത്താതെ സ്വന്തം കക്കൂസു പണിയാന്‍ ശ്രമിക്കുമായിരുന്നില്ല.
ഏതായാലും സൈബര്‍ മീഡിയയില്‍ ആര്‍ക്കും ആരേയും തമസ്ക്കരിക്കാനാകില്ല. പരസ്യമെങ്കില്‍ പരസ്യം... ബൂലോഗത്തേക്ക് ചിത്രകാരന്റെ സ്വാഗതം !!!
ചിത്രകാരന്റെ കമന്റു ഭരണയിലെ പോസ്റ്റ് ലിങ്ക്:
ഇന്ദു മേനോനും കക്കൂസ് ചുവരിലെഴുതാന്‍ തുടങ്ങി !!
മൂരാച്ചികളായ ബ്ലോഗര്‍മാരും നമ്മുടെ ബൂലോകവും കുലുക്കി പൊളിച്ച പാലത്തില്‍ കുലുങ്ങാതെ നില്‍ക്കുന്ന ഇന്ദു മേനോനെ സ്വന്തമായി ബ്ലോഗ് തുടങ്ങിയതിന്റെ പേരില്‍ അഭിനന്ദിക്കാതിരിക്കാന്‍ എത്ര ശ്രമിച്ചിട്ടും ചിത്രകാരനു കഴിയുന്നില്ല.
ഇന്ദു മേനോനും ബ്ലോഗ്കക്കൂസില്‍ കേറാന്‍ തുടങ്ങിയെന്ന് ചുരുക്കം !!! ഇന്ദു മേനോനും കക്കൂസ് ചുവരിലെഴുതാന്‍ തുടങ്ങി !!